മെഗാ ഓൺലൈൻ മെഹന്ദി മത്സരം

മേരകി മെഹന്ദി മെർസൽ 2019 ലോകത്തിലെ തന്നെ ആദ്യത്തെ  ഏറ്റവും വലിയ  മൈലാഞ്ചി മത്സരം ആണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന മലയാളി മനസുകളെ ഏകോപിപ്പിച്ചു നടത്തുന്ന  ഏറ്റവും വലിയ ഓൺലൈൻ മെഹന്ദി മത്സരം ആണിത്. എല്ലാ ആഘോഷങ്ങളും സന്തോഷങ്ങളുടെ വർണ ദീപമാണ്.വിശുദ്ധ റംസാനിന്റെയും പെരുനാളിന്റെയും ഒഴിച്ചു കൂടാനാവാത്ത സന്തോഷ തിമിർപ്പാണ് മൈലാഞ്ചിയിടൽ. ഇത്തവണത്തെ മൈലാഞ്ചിക്ക് ചുവപ്പ് കൂട്ടാൻ ലോകത്തിലെ എല്ലാ മലയാളി  മൈലാഞ്ചി കലാകാരന്മാർക്കും കലാകാരികൾക്കും വേണ്ടി നടത്തുന്ന ഓൺലൈൻ  മെഹന്ദി മത്സരമാണ് മേരകി മെഹന്ദി മെർസൽ 2019.

മേരകി മെഹന്ദി  മെർസൽ 2019 ന്റെ ആവശ്യകത

ലോകത്തിലെവിടെയുമുള്ള എല്ലാ മലയാളികൾക്കും വേണ്ടി നടത്തുന്ന ഏറ്റവും വലിയ ഓൺലൈൻ മെഹന്ദി മത്സരമാണ് മേരകി മെഹന്ദി  മെർസൽ.

 • ഈ പുണ്യ റംസാനിന്റെയും പെരുനാളിന്റെയും ദിനങ്ങളിൽ സ്നേഹത്തിന്റെയും ഓര്മ്മയുടെയും സന്ദേശവുമായിട്ടാണ് ഓൺലൈൻ മേരകി മെഹന്ദി  മെർസൽ എത്തുന്നത്.
 • ലോകത്തിലെ എല്ലാ മലയാളികളെയും ഒരു കുടകീഴിൽ കൊണ്ട് വന്ന് സൗഹൃദ  മത്സരമാണ്  ഓൺലൈൻ മേരകി മെഹന്ദി  മെർസൽ കൊണ്ട് ഉദ്ദേശിക്കുന്നത്.

മേരകി മെഹന്ദി  മെർസൽ 2019 ന്റെ സവിശേഷതകൾ

മെഹന്ദി ഐക്യത്തിന്റെയും ഒരുമയുടെയും കലയാണ്.  മേരകി മെഹന്ദി  മെർസൽ 2019 ന്റെ പ്രധാനപ്പെട്ട സവിശേഷതകൾ താഴെ  കൊടുത്തിരിക്കുന്നു.

 • ഓൺലൈനിൽ ആദ്യമായി നടത്തുന്ന മെഗാ മെഹന്ദി മത്സരമാണ് മേരകി.
 • ലോകത്തിലെവിടെ നിന്നും ഓൺലൈൻ ആയി എല്ലാ മലയാളികൾക്കും പങ്കെടുക്കാം.
 • 7ooo ത്തിൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഓൺലൈൻ മെഹന്ദി മത്സരമാണിത്.
 • 10 ദിവസങ്ങളിലായി  നടക്കുന്നു.

എന്ത് കൊണ്ട് ഓൺലൈൻ ?

സന്തോഷത്തിന്റെയും ഒരുമയുടെയും സന്തോഷം പങ്കു വെക്കാൻ ഒരു സൗഹൃദ മത്സരം ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. പെരുന്നാളിന്റെയും റംസാനിന്റെയും ഈ സീസണിൽ അതൊരു മെഹന്ദി മത്സരമാണെങ്കിൽ  മൊഞ്ച കൂടും.

 • ലോകത്തിലുള്ള എല്ലാ മലയാളികൾക്കും  പങ്കെടുക്കുവാൻ സൗകര്യം ഒരുക്കുവാൻ വേണ്ടിയാണ് ഓൺലൈൻ ആയി  തീരുമാനിച്ചിരിക്കുന്നത്.
 • ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം എല്ലാവരിലും എത്തിക്കുന്നു.

എങ്ങനെ പങ്കെടുക്കാം ?

 • www.mehandhimersal.com  എന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക
 • രജിസ്‌ട്രേഷൻ കഴിഞ്ഞാൽ ഒ.എം.പി.എസ് ഷീറ്റ് ഡൗൺലോഡ് ചെയ്യാം.

 

ജഡ്ജ്മെന്റ്

 • ഈ മേഖലയിൽ പരിചയ  സമ്പന്നരായ ജഡ്‌ജുകളാണ് ജഡ്ജ്മെന്റ് പാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 • ജഡ്ജ്മെന്റ് പാനൽ ആണ് ഓരോ മത്സരാർഥികളുടെയും മൈലാഞ്ചി കലാവിരുത് വിലയിരുത്തുന്നത്.
 • ലൈക്കുകളുടെ എണ്ണവും മത്സര വിധി നിർണയത്തിന് ആധാരമാണ്.( എന്തെങ്കിലും ക്രമ കേടുകൾ കണ്ടെത്തിയാൽ ആ മത്സരാർത്ഥി മത്സരത്തിൽ അയോഗ്യരാവുന്നതാണ്.)

സമ്മാനം

 • ഒന്നാം സമ്മാനം  Rs.15,000/-
 • രണ്ടാം  സമ്മാനം Rs.8,000/-
 • മൂന്നാം  സമ്മാനം Rs.5,000/-
 • നാലാം  സമ്മാനം Rs.2,000/-
 • അഞ്ചാം  സമ്മാനം Rs.1,000/-

ആഘോഷങ്ങളുടെ പൂത്തിരിയാണ് മൈലാഞ്ചി. കൈകളിൽ  നിറവും മനസുകളിൽ  സന്തോഷവും നിറക്കുന്ന മനോഹര കലയാണ് മെഹന്ദി. ലോകത്തിലങ്ങോളമിങ്ങോളമുള്ള മലയാളി മനസുകളെ കോർത്തിണക്കാനാണ് ഓൺലൈനിൽ ആദ്യമായി നടത്തുന്ന മേരകി മെഹന്ദി മെർസൽ 2019 കൊണ്ട് ഉദ്ദേശിക്കുന്നത്.

 

Leave a reply

your email address will not be published. required fields are marked *

Name *
Email *
Website

Upcoming Events

MERAKI EVE & HI GEAR MEETUP

HI GEAR

RAJARATHNA FILM AWARD

Contact Us

Our team is happy to answer your questions. Fill out the form and we will be in touch as soon as possible. Just send us your questions or concerns by starting a new case and we will give you the help you need.

Subscribe to our newsletter to get the latest trends & news

Join our database NOW!